കെ.വി.തോമസ് ,കവിയിൽ നിര്യാതനായി

Date:

പാലാ: കേരള കോൺഗ്രസ് (എം) നേതാവും കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ടുമായ പ്രവിത്താനം കവിയിൽ കെ.വി.തോമസ് (68) നിര്യാതനായി. അന്തീനാട് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വൈസ് പ്രസിഡണ്ടു കൂടിയാണ്.

സംസ്കാരം (12-02.23) ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവിത്താനം സെ.അഗസ്ററ്യൻസ് പള്ളിയിൽ.

മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...