അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും, എസ്.എം.വൈ.എം & മാതൃജ്യോതി മണ്ണയ്ക്കനാട് യൂണിറ്റിന്റെയും, സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 തീയതി ശനിയാഴ്ച മണ്ണയ്ക്കനാട് (പൈക്കാട് ) പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 08.30 മുതൽ ഉച്ചയ്ക്ക് 01.30 വരെ സൗജന്യ നേത്രപരിശോധന ക്യാമ്പും, ആവശ്യമായ രോഗികൾക്കു സൗജന്യമായ മരുന്ന് വിതരണവും നടത്തുന്നു.
അതുപോലെ തന്നെ മിതമായ നിരക്കിൽ കണ്ണടകളും ക്യാമ്പിൽ നിന്ന് ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
സിബിൻ ബെന്നി : 9961492121
അഡോണിസ് കല്ലോലി : 8078136228
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision