സൂര്യന്റെ ഉപരിതലം വിഘടിച്ച് ചുഴിയാവുന്നു; അമ്പരപ്പോടെ ശാസ്ത്രലോകം

Date:

സൂര്യനിലുണ്ടായിരിക്കുന്ന മാറ്റം ശാസ്ത്രജ്ഞരെ അമ്പരപ്പിപ്പിക്കുകയാണ്. സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് പോവുന്നതായാണ് കണ്ടെത്തൽ, ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. സൗരജ്വാലകൾ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളിൽ ഭൂമിയിലെ ആശയവിനിമയത്തെയും ബാധിക്കാറുണ്ട്. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ് ആണ് ഇതിന്റെ വിഡിയോ പകർത്തിയത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ITIകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ

ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.KSU നടത്തിയ പ്രതിഷേധത്തിൻ്റെ...

ബിജെപിയില്‍ ചേര്‍ന്നാല്‍ വിലക്ക് പിന്‍വലിക്കും; ബജ്‌റംഗ് പുനിയ

ഉത്തേജന കേസില്‍ നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അതിരൂക്ഷമായി പ്രതികരിച്ച് ഒളിമ്പിക് മെഡല്‍...

പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി

വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക...

മുനമ്പം ഭൂമിപ്രശ്നത്തിൽ പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കി

ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ കമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട്...