കാണാനുള്ള സാധ്യത 20 ലക്ഷത്തിൽ ഒന്ന്; അപൂർവ്വ ജീവിയെ കണ്ടെത്തി

Date:

അപൂർവങ്ങളിൽ അപൂർവമായ കടും നീല നിറത്തിലുള്ള ബ്ലൂ ലോബ്സ്റ്ററിനെ കണ്ടെത്തി. വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് തടാകത്തിൽ നിന്നും 28 കാരനായ സ്റ്റുവാർട്ട് ബ്രൗണിനാണ് ഈ അപൂർവ്വ ജീവിയെ കിട്ടിയത്. 20 ലക്ഷത്തിൽ ഒന്ന് മാത്രമാണ് ബ്ലൂ ലോബ്സ്റ്ററുകളെ ലഭിക്കാനുള്ള സാധ്യതയെന്നാണ് ഗവേഷകർ പറയുന്നു. ഏതാനും ചിത്രങ്ങളെടുത്ത ശേഷം സ്റ്റുവാർട്ട് മത്സ്യത്തെ തിരികെ ജലാശയത്തിൽ തന്നെ വിടുകയും ചെയ്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...