2022-2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ജൂൺ 7 മുതൽ 11 വരെ നടക്കും. ഇംഗ്ലണ്ടിലെ ഓവൽ സ്റ്റേഡിയം ഫൈനലിന് വേദിയാകുമെന്നും ഐസിസി അറിയിച്ചു. ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകൾക്ക് പുറമേ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കും ഫൈനൽ സാധ്യതകളുണ്ട്. ഇതുവരെ 61 മത്സരങ്ങളാണ് കഴിഞ്ഞത്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ന്യൂസീലൻഡ് ജയിച്ചിരുന്നു.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
