ഈ വർഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 4.26 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ

Date:

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് തു​ട​ക്ക​മാ​യി. 4,26,999 വി​ദ്യാ​ർ​ഥി​ക​ൾ റ​ഗു​ല​റാ​യും 408 വി​ദ്യാ​ർ​ഥി​ക​ൾ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്നു. ആ​കെ പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന​തി​ൽ 2,18,902 ആ​ണ്‍​കു​ട്ടി​ക​ളും 2,08,707 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ആ​കെ 2962 പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​ത്ത​വ​ണ ഫോ​ക്ക​സ് ഏ​രി​യ​യി​ൽ നി​ന്ന് 70% മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഒ​ൻ​പ​ത് പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളി​ലാ​യി 574 വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷ​ദ്വീ​പി​ലെ ഒ​ൻ​പ​തു സെ​ന്‍റ​റു​ക​ളി​ൽ 882 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ എ​ഴു​തു​ന്നു. പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​വ​സ​മാ​യ ഇ​ന്ന് ഒ​ന്നാം ഭാ​ഷ​യു​ടെ പ​രീ​ക്ഷ​യാ​ണ് ന​ട​ന്ന​ത്. അ​ടു​ത്ത മാ​സം 29 ന് ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...