സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്കൂളുകളിൽ 36,366 പുതിയ ലാപ്ടോപ്പുകൾ കൈറ്റ് വഴി ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹൈടെക് സ്കൂൾ സ്കീമിൽ ലാബുകൾക്കായി 16,500ഉം വിദ്യാകിരണം പദ്ധതിയിൽ പുതിയ ടെണ്ടറിലൂടെ 2360ഉം വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17,506 ലാപ്ടോപ്പുകളുമാണ് വിതരണം ചെയ്യുക. 15 മുതൽ ആരംഭിക്കുന്ന 10 ാം ക്ലാസ് ഐടി പരീക്ഷകൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ഇവയുടെ വിതരണം പൂർത്തിയാകും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision