- 1853ൽ ബോംബെ-താനെ റെയിൽവേ പാത ആരംഭിച്ച ബ്രിട്ടീഷ് വൈസ്രോയി: ഡൽഹൌസി
പ്രഭു
- ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ: ഉത്തരായനരേഖ
- ഒരു ഭാഗം കാളത്തോൽ പൊതിഞ്ഞ വാദ്യോപകരണത്തിന്റെ പേര്: ദഫ്
- ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം: വർത്തമാന പുസ്തകം
- ‘സത്യം ശിവം സുന്ദരം’ എന്ന ആപ്ത വാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു: ദൂരദർശൻ
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision