ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ശനിയെ മറികടന്ന് വ്യാഴം. കഴിഞ്ഞ ദിവസം ജ്യോതി ശാസ്ത്രജ്ഞർ വ്യാഴത്തിന്റെ 12 ഉപഗ്രഹങ്ങളെ കൂടി അംഗീകരിച്ചതോടു കൂടി സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി. ശനിക്ക് നിലവിൽ 83 ഉപഗ്രഹങ്ങളാണ് ഉള്ളത്. 2021 മുതൽ 2022 വരെ ഗ്രഹത്തെ നിരീക്ഷിച്ചാണ് പുതിയ ഉപഗ്രഹങ്ങളെയും അതിന്റെ ഭ്രമണപഥവും കണ്ടെത്തിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision