50 കോടിയിലധികം ഇന്ത്യക്കാർക്ക് ആയുഷ്മാൻ ഭാരത് യോജന പ്രകാരം സൗജന്യ ചികിത്സ നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അറിയിച്ചത്. 80,000 കോടി രൂപ കേന്ദ്ര സർക്കാർ ഇതിനായി ചിലവഴിച്ചിട്ടുണ്ട്. 9,000 ജൻ ഔഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ നിരക്കിൽ മരുന്നുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision