കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ ബിരുദ പഠനം ആരംഭിക്കുന്നു

spot_img

Date:

തൃശ്ശൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരളത്തിൽ ഇദംപ്രഥമമായി ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ബിരുദ കോഴ്സ് (BA Christian Studies) ആരംഭിക്കുന്നു. മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ 2023-’24 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് +2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പോസ്റ്റ് ഗ്രാജുവേഷൻ (PG) പഠനത്തിന് ഈ ഡിഗ്രി കോഴ്സ് യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ളതാണ്. വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഈ സംരംഭത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487 2370447, 8547753730
Email: dbctrichur@gmail.com

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related