രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. നാളെയാണ് പൊതുബജറ്റ് നടക്കുക. രാഷ്ട്രപതി പദവിയിൽ എത്തിയ ശേഷം ദ്രൗപതി മുർമു ആദ്യമായി പാർലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. രണ്ട് ഘട്ടമായിട്ടാണ് ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ഇന്ന് തുടങ്ങി അടുത്ത മാസം 14 ന് അവസാനിക്കും. മാർച്ച് 14 മുതൽ ഏപ്രിൽ 6 വരെയാണ് രണ്ടാംഘട്ടം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision