ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന് കൂടുതൽ തെളിവ് നൽകുന്ന പഠനം പുറത്ത്. മനുഷ്യൻ ഭാഷ സ്വായത്തമാക്കിയത് കുരങ്ങുകളിൽ നിന്നാണെന്നാണ് പുതിയ പഠനം. ചിമ്പാൻസികൾ മനുഷ്യർ ഉപയോഗിക്കുന്നതിന് സമാനമായ ആംഗ്യഭാഷകൾ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. സ്കോട്ട്ലാൻഡിലെ സെൻറ് ആൻഡ്രൂ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടത്തലിന് പിന്നിൽ. പിഎൽഒഎസ് എന്ന ശാസ്ത്ര ജേണലാണ് ഇത് സംബന്ധിച്ച ശാസ്ത്ര പ്രബന്ധം പ്രസിദ്ധീകരിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision