യുജിസി ജൂനിയർ റിസർച് ഫെലോഷിപ് ഇ–സർട്ടിഫിക്കറ്റ് കാലാവധി നീട്ടി

spot_img

Date:

ന്യൂഡൽഹി ∙ യുജിസിയുടെ ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) ജേതാക്കൾ‌ക്കു ലഭിക്കുന്ന ഇ–സർട്ടിഫിക്കറ്റിന്റ കാലാവധി ഒരു വർഷം കൂടി നീട്ടി. ജെആർഎഫ് നേടിയ വിദ്യാർഥികളിൽ പലർക്കും കോവിഡ്. സാഹചര്യത്തിൽ ഗവേഷണപഠനത്തിനു ചേരാൻ സാ‌ധിക്കാത്ത പശ്ചാത്തലത്തിലാണു തീരുമാനമെന്നു യുജിസി ചെയർമാൻ പ്രഫ.എം.ജഗദേഷ് കുമാർ വ്യക്തമാക്കി. 

3 വർഷത്തേക്കാണു ജെ.ആർ.എഫ്. അവാർഡ് ലെറ്ററിന്റെ കാലാവധി. ഇത് ഒരു വർഷം കൂടി നീട്ടുന്നതോടെ പലർക്കും നേട്ടമാകും. യുജിസിയുടെ ഡിസംബർ 2020, ജൂൺ 2021 നെറ്റ് സെക്‌ഷനുകൾ ഒരുമിച്ച് ഏതാനും മാസം മുൻപാണു പൂർത്തിയാക്കിയത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related