കൊച്ചി നഗരത്തിലെ 14 സ്ഥലങ്ങളിൽ വിഷവായു

Date:

കൊച്ചി നഗരത്തിൽ വിഷവായു വമിക്കുന്ന 14 സ്ഥലങ്ങളുടെ പട്ടികയുമായി സ്പെഷ്യൽ കമ്മീഷൻ ദേശീയ ഹരിത ട്രിബ്യൂണലിന്റെ റിപ്പോർട്ട്. കലൂർ, കടവന്ത്ര മുതൽ വൈപ്പിൻ വരെ ഈ വിഷഗന്ധം എത്തുന്നു എന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ പക്ഷം. കൊച്ചിയിൽ പടരുന്ന വിഷവായുവിൽ ഹൈഡ്രോകാർബണുണ്ടെന്നാണ് റിപ്പോർട്ട്. കൊച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിത ട്രിബ്യൂണൽ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...