രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. ‘അമൃത് ഉദ്യാൻ’ എന്നാണ് പുതിയ പേര്. അമൃത് ഉദ്യാനം നാളെ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതൽ മാർച്ച് 26 വരെ പൊതുജനങ്ങൾക്കായി തുറന്നു നൽകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ അനുസ്മരിക്കുന്ന ‘അമൃത് മഹോത്സവ് പ്രമേയം കണക്കിലെടുത്താണ് കേന്ദ്രം മുഗൾ ഉദ്യാനത്തിന് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision