- നോബൽ സമ്മാനം നിലവിൽ വന്ന വർഷം – 1901
- നോബൽ ആരുടെ പേരിൽ- ആൽഫ്രഡ് നൊബേൽ
- നോബൽ നൽകുന്നത്- സ്വീഡൻ
- നോബൽ നേടുന്ന പ്രായം കുറഞ്ഞ വ്യക്തി – ലോറൻസ് ബാഗ്
- നോബൽ നേടുന്ന പ്രായം കൂടിയ വ്യക്തി – ലിയോനിദ് ഹാർവിസ്
- നോബൽ നേടിയ പാകിസ്താനി – അബ്ദുസലാം
- ആദ്യമായി നോബൽ നേടുന്ന ബംഗ്ലാദേശ് സ്വദേശി- മുഹമ്മദ് യൂനുസ്
- ആദ്യമായി നോബൽ നേടിയ ദമ്പതിമാർ – മാഡം ക്യൂറി, പിയറി ക്യൂറി
- നോബൽ നേടിയ പ്രായം കൂടിയ വനിത – ഡോറിസ് ലെസിങ്
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision