അനുഗ്രഹ നിമിഷങ്ങളുമായി പ്രദക്ഷിണ സംഗമം

Date:

അരുവിത്തുറ: പനച്ചിപ്പാറയിൽ ഇന്നലെ അനുഗ്രഹത്തിന്റെ നിമിഷമായിരുന്നു. അരുവിത്തറ പൂഞ്ഞാർ ഫൊറോനകളിൽ നിന്നും മണിയംകുന്ന് പള്ളിയിൽ നിന്നും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണ സംഗമത്തിൽ ജാതിമതഭേദമന്യേ അനേകം ആളുകൾ പങ്കെടുത്തു. തിരുസ്വരൂപങ്ങളുടെ മുൻപിലായി അൻപതോളം കൊച്ചുകുട്ടികൾ മാലാഖമാരുടെ വേഷത്തിൽ അണിനിരന്നപ്പോൾ സ്വർഗ്ഗീയ അനുഭവം പകർന്നു. പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി പ്രൊഫസർ റെ. ഡോ. തോമസ് പാറക്കൽ അച്ചൻ വചന സന്ദേശം നൽകി. ലദീഞ്ഞിനുo ആശീർവാദത്തിനും ശേഷം ആകാശവിസ്മയവും ഉണ്ടായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...