ആശുപത്രികളിൽ ചികിൽസക്കായി കൊണ്ടുവരുന്ന രോഗികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് താമസ സൗകര്യം നൽകാനുദ്ദേശിച്ചുള്ള മന്ദിരത്തിന്, കരുണയുടെ ജൂബിലി വർഷത്തിലെ വിശുദ്ധ കവാടത്തിന്റെ കല്ലാണ് പ്രഥമശിലയായി ഉപയോഗിക്കാൻ പാപ്പാ സമ്മാനമായി നല്കിയത്. ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ള രോഗികളായ കുട്ടികളുടെ മാതാപിതാക്കൾക്ക് താമസിക്കാൻ സൗകര്യമൊരുക്കുന്ന ഈ ഭവനം കൊണ്ടുള്ള ഉത്തരം ഇന്നത്തെ അസ്ഥിരതയുടേയും ആധുനിക ദാരിദ്യത്തിന്റെയും സാഹചര്യത്തിൽ ദരിദ്രരോടുള്ള യേശുവിന്റെ സ്നേഹത്തിന്റെ ഒരു സാക്ഷ്യമാണ്, പാപ്പാ ചൂണ്ടിക്കാണിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular