ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനേസൽ COVID – 19 വാക്സിൻ iNCOVACC പുറത്തിറക്കി. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേർന്നാണ് അവതരിപ്പിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ഔദ്യോഗികമായി നേസൽ വാക്സിൻ പുറത്തിറക്കുമെന്ന് ഒരു പരിപാടിയിൽ കൃഷ്ണ എല്ല പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision