LGSന് അപേക്ഷിച്ചോ? അവസാന തീയതി അടുത്തു

Date:

  • യൂണിവേഴ്സിറ്റികളിലേക്ക് ലാസ്റ്റ് ഗ്രേഡ് സെർവന്റ് ( LGS ) വിജ്ഞാപനം വന്നു
  • 7ാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
  • എല്ലാ ജില്ലകളിലും നിരവധി ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്
  • പ്രായപരിധി: 18 മുതൽ 36 വയസ്
    ( റിസർവേഷൻ ഉള്ളവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും )
  • അപേക്ഷിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 1
  • വിവരങ്ങൾക്ക്: https://thulasi.psc.kerala.gov.in/thulasi/

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...