ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അതിഥിയായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തിയത്. വാർഷിക പരേഡിന് പുറമേ നൃത്ത പ്രകടനങ്ങളും ഡ്രോൺ ഷോയും ഉൾപ്പെടെ നിരവധി പരിപാടികൾ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision