4 ഇന്ത്യൻ ചിത്രങ്ങൾ; ഓസ്കാർ നാമനിർദേശ പ്രഖ്യാപനം ഇന്ന്

Date:

ഓസ്കാർ നാമനിർദേശ പ്രഖ്യാപനം ഇന്ന്. യുഎസിലെ കാലിഫോർണിയ ബവേറി ഹിൽസിൽ വച്ചാണ് ഓസ്കാർ നാമനിർദേശ പ്രഖ്യാപനം. RRR , ചെല്ലോ ഷോ , ഓൾ ദാറ്റ് ബ്രീത്ത്സ് , ദ എലിഫന്റ് വിസ്പേഴ്സ് എന്നീ 4 ഇന്ത്യൻ ചിത്രങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം ആദ്യമായി ഓസ്കാർ നേടിയ ബ്രിട്ടീഷ് നടൻ റിസ് അഹമ്മദും അമേരിക്കൻ നടി ആലിസൺ വില്യംസും ചേർന്നാണ് നാമനിർദേശങ്ങൾ പ്രഖ്യാപിക്കുക.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...