നഴ്സുമാരുടെ മിനിമം വേതനം 3 മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ആശുപത്രി മാനേജ്മെൻറുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം വിഷയത്തിൽ തീരുമാനം എടുക്കണമെന്നും കേരള സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. 2018ലാണ് സർക്കാർ അവസാനമായി നഴ്സുമാരുടെ വേതനം പരിഷ്കരിച്ചത്. നഴ്സുമാരുടെ വേതനം ഒരു ദിവസം 1500 രൂപയാക്കണമെന്ന് ആവിശ്യം ഉയർത്തി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരത്തിലാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision