സ്വാതന്ത്ര്യസമര നേതാവ് സുഭാഷ് ചന്ദ്രബോസിന്റെ 126 ാ ം ജന്മദിനമാണിന്ന്. 1897 ജനുവരി 23ന് ഒറീസയിലെ കട്ടക്കിലാണ് നേതാജി ജനിച്ചത്. തുടർച്ചയായി 2 തവണ അദ്ദേഹം ഐഎൻസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പോകുന്നതല്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ രാഷ്ട്രീയപാർട്ടി അദ്ദേഹം രൂപവൽകരിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision