റിപ്പബ്ലിക് ദിനത്തിൽ ലോകത്തിലെ ആദ്യത്തെ കൊവിഡ് നേസൽ വാക്സിൻ പുറത്തിറക്കും. ഇന്ത്യയിലെ ഭാരത് ബയോടെക് ആണ് ഇൻട്രാനേസൽ കൊറോണ വൈറസ് വാക്സിനായി iNCOVACC വികസിപ്പിച്ചത്. മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ ചെയർമാൻ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തിര സാഹചര്യങ്ങളിൽ ഇൻട്രാനേസൽ വാക്സിൻ നിയന്ത്രിതമായി ഉപയോഗിക്കാൻ മുമ്പ് അനുമതി നൽകിയിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision