ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങുന്നു. ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ന്യൂസിലാൻഡിനെയാണ് ഇന്ത്യ നേരിടുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം. ഇന്ന് വിജയിക്കുന്നവർ ക്വാർട്ടറിൽ പ്രവേശിക്കുമെന്നതിനാൽ മത്സരം തീപാറുകതന്നെ ചെയ്യും. ഇന്ന് ജയിക്കുന്നവർ ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തെ നേരിടും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision