1571 – റോയൽ എക്സ്ചേഞ്ച് ലണ്ടനിൽ തുറന്നു.
1656 – ബ്ലെയിസ് പാസ്കൽ തന്റെ ലെറ്റേഴ്സ് പ്രൊവിൻഷ്യൽ വിഭാഗത്തിൽ ആദ്യത്തേത്
പ്രസിദ്ധീകരിക്കുന്നു.
1793 – പോളണ്ടിന്റെ രണ്ടാം വിഭജനം.
1846 – ടുണീഷ്യയിലെ അടിമത്തം നിർത്തലാക്കി.
1879 – ആംഗ്ലോ-സുലു യുദ്ധം: റൂർക്കിന്റെ ഡ്രിഫ്റ്റ് യുദ്ധം അവസാനിക്കുന്നു.
2005 – യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision