ശുദ്ധവായുവും കാശുകൊടുത്ത് വാങ്ങിക്കേണ്ടി വരുമെന്ന് ആരും വിചാരിച്ച് കാണില്ല. ഇപ്പോഴിതാ അതും സത്യമായിരിക്കുകയാണ്. തായ്ലന്റിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഇപ്പോൾ ശുദ്ധവായു വിൽക്കുന്നത്. തായ്ലന്റിലെ നഗരങ്ങളിൽ വായുമലിനീകരണം കൂടിയതോടെ ശുദ്ധവായു ശ്വസിക്കാൻ ഗ്രാമങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു. വിപണന സാധ്യത മനസിലാക്കിയ കർഷകൻ ഇതിന് പണം ഈടാക്കാൻ ആരംഭിച്ചു. മണിക്കൂറിന് 2500 രൂപയാണ് ഈടാക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision