ITI യോഗ്യതയായി നിഷ്കർഷിച്ചിട്ടുള്ള തസ്തികളിലേക്ക് ഇനി ബി ടെക്, എം ടെക് ബിരുദധാരികൾക്ക് അപേക്ഷിയ്ക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ITI കളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ ദീർഘകാല ആവശ്യമാണ് സർക്കാർ സാധ്യമാക്കിയത്. ITIയെ ബി ടെക്, ഡിപ്ലോമ കോഴ്സുകളായി തുല്യതപ്പെടുത്താനോ ITIയുടെ ഉയർന്ന യോഗ്യതയായി ഈ ഡിഗ്രികളെ പരിഗണിക്കാനോ ആവില്ലെന്നും ഉത്തരവിൽ പറയുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision