1840 – വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.
1841 – ഹോങ്കോങ് ദ്വീപ് ബ്രിട്ടീഷുകാരുടെ അധീനതയിലായി.
1885 – എൽഎ തോംസൺ റോളർ കോസ്റ്ററിനു പേറ്റന്റ് എടുത്തു.
1922 – മലബാർ സമര നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് സൈന്യം വെടി വെച്ച് കൊന്നു
1969 – ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision