PSC കോർണർ: ലോക ചരിത്രം

Date:

  • ‘മാക്ബെത്ത്’ എവിടുത്തെ രാജാവായിരുന്നു – സ്കോട്ട്ലൻഡ്
  • സുങ് രാജവംശം ഭരണം നടത്തിയിരുന്ന രാജ്യം- ചൈന
  • ചൈനയിലെ വന്മതിൽ നിർമ്മിച്ച ഭരണാധികാരി – ഷി ഹുവാങ്
  • വിർജിൻ ക്യൂൻ എന്നറിയപ്പെട്ടത്- എലിസബത്ത് 1
  • ‘യുവതുർക്കികളുടെ കലാപം’ നയിച്ചതാര് അൻവർ പാഷ
  • ഹിറ്റ്ലർ ജനിച്ചത് ഏത് രാജ്യത്ത്- ഓസ്ട്രിയ
  • മാഗ്നാകാർട്ട ഒപ്പുവെച്ച വർഷം- AD 1215

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...