വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റ്സ് അവതരിപ്പിച്ച് വാട്സാപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. വോയ്സ് നോട്ടുകൾ സ്റ്റാറ്റസ് അപ്ഡേറ്റ്സ് ആയി പങ്കുവയ്ക്കാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. പരമാവധി 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വോയ്സ് നോട്ടുകൾ സ്റ്റാറ്റസ് ആക്കാം. വോയ്സ് നോട്ടുകൾ കേൾക്കാൻ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യണം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision