അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിന്റെ ലെഫ്റ്റനന്റ് ഗവർണർ പദവിയിലെത്തുന്ന ആദ്യ ഇൻഡോ – അമേരിക്കൻ വ്യക്തിയായി അരുണ മില്ലർ. മേരിലാൻഡിന്റെ 10മത് ഗവർണർ ആണ് അരുണ. ഹൈദരാബാദ് സ്വദേശിയായ ഇവർ 1970 കളിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. 58 കാരിയായ അരുണ കാരീർ ട്രാൻസ്പോർട്ടേഷൻ എൻജിനീയറായി പ്രവർത്തിക്കുകയായിരുന്നു. സത്യപ്രതിജ്ഞ പ്രസംഗത്തിൽ അച്ഛനും തന്റെ ഇന്ത്യൻ കുടുംബാംഗങ്ങൾക്കുമാണ് അവർ നന്ദി അറിയിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision