ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് ഇന്ന് പുലർച്ചയോടെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഭൂചലനത്തിന്റെ പ്രകമ്പനം വളരെ ശക്തമായതിനാൽ ജനങ്ങളിൽ പരിഭ്രാന്തി പടർന്നു. നാശനഷ്ടങ്ങളൊന്നും പ്രാഥമികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ വീടുകളിൽ നിന്നിറങ്ങി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision