PSC ചോദ്യങ്ങൾ – അപര ഗാന്ധിമാർ

Date:

  • ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് – ഡോ രാജേന്ദ്രപ്രസാദ്
  • അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് – ഖാൻ അബ്ദുൽ ഗാഫർഖാൻ
  • ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് – ബാബാ ആംതെ
  • അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് – മാർട്ടിൻ ലൂഥർ കിങ്ങ്
  • ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് – കെന്നെത്ത് കൗണ്ട
  • ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് – എടി അരിയരത്നെ
  • മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് – ഐ. കെ കുമാരൻ മാസ്റ്റർ

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...