ലോകത്തിലെ ഏറ്റവും ചെറിയ ഹോക്കി സ്റ്റിക്ക് നിർമ്മിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ഒഡീഷ സ്വദേശിയായ കലാകാരൻ. മൈക്രോ ആർട്ടിസ്റ്റായ നാരായൺ മഹാറാണ വെറും 30 മിനിറ്റുകൊണ്ടാണ് രണ്ട് ഹോക്കി സ്റ്റിക്കുകൾ ഉണ്ടാക്കിയത്. ‘ഗംബരി’ തടിയിൽ നിർമ്മിച്ച ഹോക്കി സ്റ്റിക്കുകളിൽ ഒന്നിന് 5mm ഉയരവും 1mm വീതിയും മറ്റൊന്നിന് 1cm ഉയരവും 1mm വീതിയുമാണുള്ളത്. ഈ കുഞ്ഞൻ ഹോക്കി സ്റ്റിക്കുകളുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലായത്.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













