കുവൈറ്റിൽ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം. നേരത്തെ മറ്റ് രാജ്യങ്ങളിൽ സ്ഥിരീകരിച്ച XBB. 1.5 എന്ന വകഭേദമാണ് കുവൈറ്റിൽ നടത്തിയ ജനിതകശ്രേണി പരിശോധനയിലും കണ്ടെത്തിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൽ ഉൾപ്പെടുന്ന ഉപവകഭേദമാണ് ഇപ്പോൾ കണ്ടെത്തിയ ഈ വൈറസിന്റെ ജനിതക ഘടനയും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision