- കഥകളിയിലെ പ്രധാനപ്പെട്ട അഞ്ച് വേഷങ്ങൾ – പച്ച, കത്തി, കരി, താടി, മിനുക്ക്
- കഥകളിയിൽ സാത്വിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേരെന്ത് – പച്ച
- രാക്ഷസി സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേരെന്ത് – കരി
- ‘കരിവേഷം’ ഏതു ഗുണത്തെയാണ് പ്രതിനിധീകരിക്കുന്നത് – തമോഗുണം
- നന്മയും തിന്മയും ഇടകലർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം – കത്തി
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision