ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ കൊവിഡിന്റെ ഏറ്റവും പുതിയ ഒമൈക്രോൺ സബ് വേരിയന്റ് ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. യൂറോപ്പിൽ XBB.1.5 സബ് വേരിയന്റ് കണ്ടെത്തിയവരുടെ എണ്ണം കുറവാണ്. എങ്കിലും അതിവേഗം പടരുന്നുണ്ടെന്ന് WHOയുടെ യൂറോപ്പ് ഉദ്യോഗസ്ഥർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision