ഇന്ത്യൻ വ്യോമസേനയുടെ എയറോബാറ്റിക്സ് ടീമായ സൂര്യകിരൺ ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ചുവപ്പും വെള്ളയും ഇടകലർന്ന നിറമുള്ള കലർന്ന ഒമ്പത് ഹോക്ക് എംകെ 132 വിമാനങ്ങൾ ഒന്നിന് പിന്നിൽ ഒന്നായി ലംബമായി നീങ്ങുന്ന ചിത്രമാണ് സൂര്യകിരൺ ടീം പങ്കുവെച്ചത്. ലോകത്തിലെ തന്നെ മികച്ച എയറോബാറ്റിക് ടീമുകളിൽ ഒന്നാണ് ഇന്ത്യൻ എയർ ഫോഴ്സിന്റെ സൂര്യകിരൺ.






വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













