സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്ന്‌നം പലരും നേരിടാൻ സാധ്യത കൂടുതലാണ്. ഉടൻ നമ്മൾ ആദ്യം വിളിക്കുക KSEBയേ ആണല്ലോ? KSEB
ഓഫീസിൽ വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ലെങ്കിൽ പരിഹാരമുണ്ട്. 1912 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്. അല്ലെങ്കിൽ, 9496001912 എന്ന നമ്പറിൽ വിളിച്ച്/വാട്സാപ്പ് സന്ദേശമയച്ച് പരാതി രേഖപ്പെടുത്താം. ഈ വിവരം മറ്റുള്ളവരിലേക്കും എത്താൻ ഷെയർ ചെയ്യൂ.