- കൊല്ലവർഷം ആരംഭിച്ചതെന്ന്?
- കോഴിക്കോടിനേയും സാമൂതിരിയേയും ആദ്യമായി പരാമർശിച്ച ഒരു സഞ്ചാരി 1343 ജനുവരി 2 ന് കോഴിക്കോടെത്തി. ആര്?
- തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?
- ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായി മലബാർ മാറുന്നതെന്ന്?
ഉത്തരങ്ങൾ: 1. A.D 825 ഓഗസ്റ്റ് 15 (ചിങ്ങം 1), 2. ഇബ്നു ബത്തുത്ത 3. രാജാകേശവദാസൻ 4. 1800 മെയ് 21
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision