കനത്ത മഴയെ തുടർന്ന് പുലിയന്നൂർ മിനി ഇൻഡസ്ട്രിയിലേക്ക് പോകുന്ന വഴിയിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു .
ഇന്നലെ ഉണ്ടായ ശക്തമായ മഴക്കും കാറ്റിലുമാണ് മരം വീണു ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലത്തെ മഴയിൽ പാലായിലും ഉൾപ്രദേശങ്ങളിലും നിരവധി നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട് . നിരവധി സ്ഥലത്തെ ഗതാഗതം സ്തംഭിച്ചു.