മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് എണ്‍പതാം പിറന്നാളും പിണറായിക്ക്. രണ്ടാം പിണറായി
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനമായത് ഇന്നലെയാണ്. ഇന്ന് മുതല്‍ പിണറായി വീണ്ടും ഓഫീസിലെത്തും.