ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റായാ ആർഎസ്എസ് നേതാവ് എ ജയകുമാറിനെ നിയമിച്ച് ഗവർണർ. ആദ്യമായാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഗവർണർ
ഒരാളെ നാമനിർദ്ദേശം ചെയ്യുന്നത്. ഗവർണർ നിർദ്ദേശിച്ച ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റുമെന്നും സ്ഥാനമേറ്റെടുത്ത ശേഷം എ ജയകുമാർ പറഞ്ഞു.