ബഫർസോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി 15 ദിവസം കൂടി നീട്ടി നൽകണമെന്ന് ജോസ് കെ മാണി. മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം ഇക്കാര്യം ആവിശ്യപ്പെടുകയും ചെയ്തു. 50% പരാതികളിൽ പോലും സ്ഥലപരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടിനൽകുന്നതിൽ അപാകതയില്ലെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision