അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വി ടി ബൽറാം. നാട്ടുകാരുടെ പരാതി നിർമാണ കമ്പനിയും ദേശീയ പാത അതോറിറ്റിയും അവഗണിച്ചു.
പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തുകയാണ് കമ്പനി. ദേശീയ പാത അതോറിറ്റി ആണ് നിർമാണം എങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് ഉണ്ട്. ആ ഉത്തരവാദിത്വം സർക്കാർ നിർവ്വഹിക്കുന്നില്ലെന്നും വി ടി ബൽറാം കുറ്റപ്പെടുത്തി.