ജനുവരി 3 ന് ഒരു മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച നാഷണൽ ഫുട്ബോൾ ലീഗ് (NFL) താരമായ ഡമർ ഹാംലിൻ്റെ ആരോഗ്യത്തിനായി തത്സമയ സംപ്രേക്ഷണത്തിനിടെ ലൈവ് ബ്രോഡ്കാസ്റ്റ് താൽക്കാലികമായി നിർത്തിവച്ച്, തല കുനിച്ചു പ്രാർത്ഥിക്കുകയും, ഹാംലിനായി പ്രാർത്ഥിക്കാൻ തന്റെ രണ്ട് സഹപ്രവർത്തകരോടും കാഴ്ചക്കാരോടും അവതാരകൻ ഡാൻ ഓർലോവ്സ്കി ആവശ്യപ്പെടുകയും ചെയ്യതു. “ഞങ്ങൾ പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ശരിക്കും അങ്ങയുടെ അടുത്ത് വന്ന് ഡമറിന് വേണ്ടി ശക്തിയായി പ്രാർത്ഥിക്കുമെന്നും, ഡമറിന്റെ രോഗശാന്തിക്കായും ഡമറിന്റെ ആശ്വാസത്തിനായും അവന്റെ കുടുംബത്തിനായും അദ്ദേഹം പ്രാർഥിച്ചു.
പ്രാർത്ഥനയുടെ ശക്തിയിൽ താൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന് ഒർലോവ്സ്കി പ്രഖ്യാപിക്കുകയും ചെയ്യതു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision