ഇന്ത്യൻ വാഹന വിപണിയിലേക്ക് ചുവടുവയ്ക്കാൻ വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെയാണ് വിന്‍ഫാസ്റ്റിന്റെ
ഇവികള്‍ ഇന്ത്യയിൽ അവതരിപ്പിച്ചത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 400 ഏക്കര്‍ സ്ഥലത്താണ് വിൻഫാസ്റ്റിന്റെ വൈദ്യുത കാര്‍ നിര്‍മാണ ഫാക്ടറി ഉയരുന്നത്.